"കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തില്‍ മരിച്ചുപോയ സംവിധായകന്റെ മുറി പരിശോധിക്കുന്ന രംഗത്ത്, യാതൊരു നിര്‍ദേശവും നല്‍കാതെ തന്നെ മോഹന്‍ലാലിന്റെ ഭാവങ്ങള്‍ ഒപ്പിയെടുക്കുകയായിരുന്നുവെന്നും കുറ്റാന്വേഷകനായി ലാല്‍ മാറിയെന്നും പത്മരാജന്‍ പറഞ്ഞു.
മറ്റേതു നടനും "അഭിനയിച്ചു" വഷളാക്കുമായിരുന്ന ഒരു ക്ലോസപ്പ് ഷോട്ടിലാണ് 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രം മോഹന്‍ലാലിന്റെ മുഖത്തു അവസാനിപ്പിക്കുന്നത്."
- Padmarajan (Script Writer, Director)
Comments
Post a Comment