"കഥാപാത്രം ചെറുതായാലും വലുതായാലും മോഹന്‍ലാല്‍ അതിലേക്കു പ്രവേശിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു മാനം ലഭിക്കുന്നു. ഞാന്‍ സീനോട് സീന്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് "ആള്‍ക്കൂട്ടത്തില്‍ തനിയെ". പക്ഷെ, രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപെടുന്ന മോഹന്‍ലാല്‍ ഇതില്‍ ഏറെ ശ്രദ്ധിക്കപെട്ടു.." - Mammootty (Actor)
Comments
Post a Comment