ഞങ്ങള്‍ മറ്റൊരു നടന്റെ ആരാധകനാകാം,
ഇതിനെയൊക്കെ കടത്തിവെട്ടി അവതരിപ്പിക്കാമെങ്കില്‍.

1. സമാന്തര സിനിമകളില്‍ ഏറ്റവും എക്സ്ട്രീം ആയ 'വാനപ്രസ്ഥം' എന്ന കലാമൂല്യമുള്ള സിനിമയിലെ കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടന്‍.
2. വാണിജ്യസിനിമയിലെ ഏറ്റവും എക്സ്ട്രീം ആയ കഥാപാത്രം, 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന സിനിമയിലെ 'ടോണി കുരിശിങ്കല്‍'.
3. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നാള്‍ പ്രദര്‍ശിപ്പിച്ച 'ചിത്രം' എന്ന സിനിമയിലെ 'നഗുമോ' എന്ന ഗാനത്തിലെ ലാലേട്ടന്റെ പ്രകടനം. (Awesome Lip-Movement throughout the song.)
കഴിയില്ല, കാരണം ഇതിനപ്പുറം ഒന്നില്ല.

Comments
Post a Comment