Thilakan about Mohanlal.

"നമ്മുടെ സൂപ്പർതാരങ്ങളിൽ പലർക്കും അഭിനയിക്കുമ്പോൾ 'കൈ' എന്തു ചെയ്യണം എന്നറിയില്ല. എന്നാൽ അഭിനയകലയിൽ മുഖം പോലെ ശരീരത്തിന്റെയും പ്രാധാന്യം അറിയുന്ന നടനാണ്‌ മോഹൻലാൽ. ബോണ്‍ ആർട്ടിസ്റ്റ്, ഫ്ലെക്സിബിൾ. എനിക്കു ആദരവ് തോന്നിയ രണ്ടു നടന്മാരിൽ ഒരാൾ. മറ്റേതു ശിവാജി ഗണേശൻ." - Thilakan (Actor)


Comments