Mohanlal 'nd his Nuances.
Pardon me if u guys feel I m exaggerating... I am chosing some less important scenes where #Lalettan was out of this world... Here are some scenes that I felt this guy's born to act... His nuances come involuntarily...
#Spadikam
തട്ടിന്പുറത്തു 'മണിയാ പോ' എന്നു പറയുന്ന സീൻ. അതിൽ ആ തൂവൽ ചെവിയിലിട്ടു കണ്ണ് പാതിയടച്ച് ആ സുഖം പിടിച്ച് പിന്നെ ആ തൂവൽ കൈയ്യിൽ എടുത്തു അടുത്ത ചെവിയിലിട്ടു വീണ്ടും... How easily he does that in front of camera... His body language is poetic in that scene... See that once again if you've not seen this without noticing the details.
'ഒലക്ക' അച്ഛൻ തട്ടിന്പുറത്തു കേറിവരുമ്പോൾ കള്ളു കുപ്പി എൽബോ കൊണ്ട് തള്ളിയിട്ടു മുഖത്ത് ഒരു ചെറിയ എക്സ്പ്രെഷൻ കൊടുത്തു കള്ളത്തരം മറച്ചുവെയ്ക്കും... ഹോ സത്യം ഇങ്ങേരു ക്യാമറ ഉള്ളത് അറിയാതെയാണോ ഇതൊക്കെ ചെയ്യുന്നേ എന്നു തോന്നും... അന്യായം അണ്ണാ അന്യായം...
#Kilukkam
അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഇവൾ ഉറങ്ങിട്ടു എടുക്കാം എന്നു പറയുന്നതിന് തൊട്ടുമുൻപ് കൊതി കാരണം ഉമിനീർ ഇറക്കുന്നത്. അങ്ങനെ ചെയ്തില്ലേലും ആ സീൻ പെർഫെക്റ്റ് ആണ്. But he... I m out of words... _/\_
#His_Highness_Abdullah
During that duel with Kaithapram, അതിൽ കാലുകൾ കൊണ്ട് മോഹൻലാൽ താളം പിടിക്കുന്നുണ്ട്. The camera is not even focusing there. You can see him doing it even in the top angle shots... _/\_
#Vandanam
അവൾ നീലത്തടാകത്തിൽ ഒഴുകി നടക്കുന്നൊരു അരയന്നത്തെ പോലെ തോന്നിയോ... In that scene Mukesh was extra ordinary. മുകേഷേട്ടൻ ലാസ്റ്റ് ലാലേട്ടനെ തല്ലാൻ പോകുമ്പോൾ കൈകൊണ്ട് ബ്ളോക്ക് ചെയ്യാൻ ശ്രമിക്കുന്നതും അതെ സമയം കണ്ണുകൾ അടക്കുന്നതും. OMG he can't act, he's just behaving...
#Dasaradham
I know which scene you are thinking. Not that. Before climax, ആനിയുടെ അടുത്ത് ഒരു ലാസ്റ്റ് ട്രൈ നടത്താൻ പോകുന്ന സീൻ. അതിൽ ഒരിക്കൽക്കൂടി മകനെ എടുത്തോട്ടെ എന്നു ചോദിച്ചിട്ട് മകനെ കൊടുക്കുമ്പോൾ നടന്നു വരുന്നത്. I've seen my 3 year old niece doing that walk when she gets a toy from a neighbor... She knows it's not hers but still she likes to hold it...
There ends my first part... ലാലിൻറെ അഭിനയത്തിലെ ഈ നിസാര ഘടകങ്ങളൊക്കെ (ലാൽ വെറുതെ അഭിനയിച്ചുകളയുകയാണെങ്കിൽ പോലും)എനിക്ക് അത്ഭുതമായി തോന്നിയിട്ടുള്ളതാണ്. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടില്ലെങ്കിൽ സാദരം ക്ഷമിക്കുക. Share your thoughts too...
Courtesy: #Adersh_MT
Comments
Post a Comment